Tuesday, January 31, 2012

മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ    ലൈസന്‍സ്              ഉടനെതന്നെ റദ്ദാക്കുവാനും അപകടമുണ്ടാക്കിയാല്‍ ജാമ്യമില്ല വകുപ്പില്‍ കേസ്സെടുക്കുവാനും ശുപാര്‍ശ.ഇരുചക്ര വാഹന യാത്രക്കാര്‍ ഹെല്‍മെറ്റ്‌  ധരിക്കുന്നത് നിര്‍ബന്ധമാക്കുന്നതിനുള്ള ബോധവല്‍ക്കരണമുല്‍പ്പടെ റോഡ്‌ സുരക്ഷ നടപടികള്‍ ശക്തമാക്കുന്നതിനുള്ള നടപടികള്‍ കേരള സര്‍ക്കാര്‍ ആരഭിച്ചു.

Wednesday, January 25, 2012

Kerala Tourism

Kerala is a land of  beautiful landscapes.Running streams,enchanting waterfalls and beautiful scenaries  etc.are a crown to this beautiful land.'Onam' is celebrated as a national festival.Whole people of Kerala is celebrating this beautiful festival .It's a land of "kera" or "coconut".Nehru Trophy Boat Race is a very famous boat race which is conducted in the month of August and its venue is Punnamada lake.

Saturday, January 14, 2012

കേരളത്തിലെ കുട്ടികളുടെ എണ്ണം കുറയുന്നു

പുതിയ സെന്സേസ് പ്രകാരം കേരളത്തിലെ കുട്ടികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്‌.തത്ഫലമായി സ്കൂളുകളില്‍ ചേരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുമെന്ന് സൂചന.