Tuesday, January 31, 2012

മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ    ലൈസന്‍സ്              ഉടനെതന്നെ റദ്ദാക്കുവാനും അപകടമുണ്ടാക്കിയാല്‍ ജാമ്യമില്ല വകുപ്പില്‍ കേസ്സെടുക്കുവാനും ശുപാര്‍ശ.ഇരുചക്ര വാഹന യാത്രക്കാര്‍ ഹെല്‍മെറ്റ്‌  ധരിക്കുന്നത് നിര്‍ബന്ധമാക്കുന്നതിനുള്ള ബോധവല്‍ക്കരണമുല്‍പ്പടെ റോഡ്‌ സുരക്ഷ നടപടികള്‍ ശക്തമാക്കുന്നതിനുള്ള നടപടികള്‍ കേരള സര്‍ക്കാര്‍ ആരഭിച്ചു.

No comments:

Post a Comment